സഭയില്‍ ഹാജരാകാത്ത പി വി അന്‍വര്‍ രാജിവെക്കണം; ജനം തെരഞ്ഞെടുത്തത് ബിസിനസ് നടത്താനല്ല- പ്രതിപക്ഷ നേതാവ്
സഭയില്‍ ഹാജരാകാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെങ്കില്‍ മനസിലാക്കാം'- വി ഡി സതീശന്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി വി അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല